കെസിഎയുടെ ‘ദി ഇന്ത്യൻ ടാലൻറ്റ് സ്കാനിന്’ ഒക്ടോബറിൽ തുടക്കം; ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുവർണാവസരം; വിശദ വിവരങ്ങളറിയാം..
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം 'ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ' ഒക്ടോബർ 25 മുതൽ ആരംഭിക്കും. ബഹ്‌റൈനിൽ താമസിക്കുന്ന ...


