The Kerala High Court - Janam TV
Friday, November 7 2025

The Kerala High Court

ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി: മലപ്പുറം സ്വദേശി അറസ്റ്റിൽ

കൊച്ചി : ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. തേഞ്ഞിപ്പലം സ്വദേശി ജയപ്രകാശിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിക്ക് മുന്നിൽ സ്വയം തീകൊളുത്തി ...

ചേങ്കോട്ടുകോണം മഠാധിപതി ശക്തി ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

പത്തനംതിട്ട: ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശക്തി ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വാവരെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിലാണ് കോടതി നടപടി . ഒക്ടോബർ 15 ...

“റോഡ് നന്നാക്കിയിട്ട് വരൂ”, പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കില്ല; ഹർജികൾ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: ഇടപ്പളളി - മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കില്ല. ടോൾ പിരിവിനുള്ള വിലക്ക് തുടരും. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. ...

ഖുർആൻ മറന്ന് ബഹുഭാര്യത്വം പിന്തുടരുന്ന മുസ്ലീം സമുദായത്തിലെ ന്യൂനപക്ഷത്തെ മതനേതാക്കളും സമൂഹവും ബോധവൽക്കരിക്കേണ്ടതുണ്ട്: തുല്യമായി പോറ്റാനാകുമെങ്കിലേ മുസ്‌ലിമിന്‌ ഒന്നിലേറെ വിവാഹം പറ്റൂ; ഹൈക്കോടതി

കൊച്ചി: ഭാര്യമാർക്ക് തുല്യനീതി നൽകാൻ പുരുഷന് കഴിയുമ്പോൾ മാത്രമേ ഇസ്ലാംഒന്നിലെറെ വിവാഹത്തിന് അനുവദിക്കുന്നുള്ളൂ എന്ന് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. ഇസ്ലാമിക നിയമത്തിന്റെ ആത്മാവ് ഏകഭാര്യത്വമാണെന്നും ബഹുഭാര്യത്വം നീതിയും ...

ആഗോള അയ്യപ്പസംഗമത്തിനായി ക്ഷേത്രത്തിലെ പണം ചെലവിടണമെന്ന മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് സ്റ്റേ

എറണാകുളം: ആഗോള അയ്യപ്പസംഗമത്തിനായി ക്ഷേത്ര ഫണ്ട് ഉപയോഗിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. ക്ഷേത്രത്തിലെ പണം ചെലവിടണമെന്ന മലബാർ ദേവസ്വത്തിന്റെ ഉത്തരവിനെതിരെ ...

‘കേരള സർവകലാശാല: ഹൈക്കോടതി വിധി ഇടത് ധാർഷ്ഠ്യത്തിനേറ്റ പ്രഹരം’;കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ

തിരുവനന്തപുരം : ഗവർണറെ അപമാനിച്ചതിൻ്റെ പേരിൽ സസ്പെൻഷനിൽ കഴിയുന്ന കേരള സർവകലാശാലാ മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി വിധി ...

അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണം; സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നു, ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിക്കുന്നു : ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. എം നന്ദകുമാര്‍, വിസി അജികുമാര്‍ എന്നീ വ്യക്തികളാണ് ...

അശ്ലീല വീഡിയോ: കേസുകളിൽ വിചാരണക്കോടതി ജഡ്ജിമാർ ദൃശ്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടണം: ഹൈക്കോടതി

കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന കേസുകളിൽ കേസിലെ തെളിവായ ദൃശ്യങ്ങള്‍ വിചാരണക്കോടതി ജഡ്ജിമാര്‍ നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു. തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ...

തെരുവുനായ്‌ക്കളുടെ ദയാവധം; സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

എറണാകുളം : തെരുവുനായ്ക്കളുടെ ദയാവധത്തിൽ സർക്കാർ എടുത്ത തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു.ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാം എന്നായിരുന്നു സർക്കാർ തീരുമാനം.ഇനിയൊരു ഉത്തരവുണ്ടാകുന്നതു ...

ജാനകി എന്ന പേരിന് എന്താണ് കുഴപ്പം; എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരാകും; ‘ജാനകി’ വിവാദത്തിൽ ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപിയുടെ ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മതപരമോ സാമുദായികമോ ...

ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

എറണാകുളം: വ്യാജ ലൈംഗികപീഡന പരാതികൾക്കെതിരെ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. ലൈംഗികപീഡന പരാതിയിൽ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി ...