ജീസസിനെ നഗ്നനാക്കി അവതരിപ്പിച്ചു, ക്രൈസ്തവരെ അവഹേളിച്ചു; ലെഫ്റ്റിസ്റ്റുകൾ ഹൈജാക്ക് ചെയ്തെന്ന് വിമർശനം; ഒളിമ്പിക്സ് ഉദ്ഘാടന പരിപാടിക്കെതിരെ കങ്കണ
പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ 'അവസാനത്തെ അത്താഴ'ത്തെ മോശമായി അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുക്കുകയാണ്. ലോകത്തെമ്പാടുമുള്ള ക്രൈസ്തവരെ അവഹേളിക്കുന്ന ഡ്രാഗ് പെർഫോമസാണ് ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചതെന്നാണ് വിമർശനം. ...

