The Mars Orbiter Mission-2 - Janam TV

The Mars Orbiter Mission-2

ഇസ്രോയുടെ അടുത്ത കാൽവെപ്പ്; ചുവന്ന ഗ്രഹത്തിലേക്ക് കുതിക്കാനൊരുങ്ങി മംഗൾയാൻ-2; രഹസ്യങ്ങളുടെ ചുരുളഴിയിക്കാൻ  നാല് പേലോഡുകൾ സജ്ജം 

അടുത്ത വിജയ കുതിപ്പിനൊരുങ്ങി ഇസ്രോ. ചുവന്ന ഗ്രഹത്തിൽ ആദ്യമായി പേടകമിറക്കി പഠനം നടത്തി ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ദൗത്യത്തിനൊരുങ്ങുന്നത്. ചൊവ്വയിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുന്ന മംഗൾയാൻ-2 എന്ന മാർസ് ...