ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ വീണ്ടും ഉണരുന്നു; ആദ്യ പ്രദർശനം ബുധനാഴ്ച മുതൽ
കൊച്ചി: ആറ് മാസത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് സിനിമ തീയറ്ററുകൾ ഇന്ന് വീണ്ടും തുറക്കുന്നു. ഇന്നും നാളെയും തീയറ്ററുകളിൽ അണുവിമുക്തമാക്കൽ പ്രവർത്തനങ്ങളും, പ്രൊജക്ടറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന നടപടികളുമായിരിക്കും ഉണ്ടാകുക. ...


