ഈ വിഷമം അമ്മമാർക്ക് മാത്രമേ മനസിലാകൂ; കുടുംബത്തോടൊപ്പം കാണണം, ഇത് അമ്മമാരുടെ സിനിമ: പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ഹൊറർ- കോമഡി ചിത്രം ഹലോ മമ്മി
ഐശ്വര്യ ലക്ഷ്മിയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഹലോ മമ്മിയ്ക്ക് വൻ സ്വീകാര്യത. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ...

