ഈ വിഷമം അമ്മമാർക്ക് മാത്രമേ മനസിലാകൂ; കുടുംബത്തോടൊപ്പം കാണണം, ഇത് അമ്മമാരുടെ സിനിമ: പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ഹൊറർ- കോമഡി ചിത്രം ഹലോ മമ്മി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഈ വിഷമം അമ്മമാർക്ക് മാത്രമേ മനസിലാകൂ; കുടുംബത്തോടൊപ്പം കാണണം, ഇത് അമ്മമാരുടെ സിനിമ: പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ഹൊറർ- കോമഡി ചിത്രം ഹലോ മമ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 04:06 pm IST
Facebook
Twitter
WhatsAppTelegram

ഐശ്വര്യ ലക്ഷ്മിയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഹലോ മമ്മിയ്‌ക്ക് വൻ സ്വീകാര്യത. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവയ്‌ക്കുന്നത്. ഇതുവരെ കാണാത്ത കോംബോയെ മലയാളി പ്രേക്ഷകർ സ്വീകരിച്ചുവെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വൈശാഖ് എലൻസി സംവിധാനം ചെയ്ത ചിത്രം കോമഡി, ഹൊറർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.

അമ്മമാരുടെ ഇമോഷൻസ് പറയുന്ന സിനിമയാണിതെന്നും കുടുംബത്തോടൊപ്പം എത്തി കാണേണ്ട കഥയാണെന്നും പ്രേക്ഷകർ പറയുന്നു. ‘ഹലോ മമ്മി ഹൃദയത്തിൽ തൊട്ടു. കൊമഡി, ഫാന്റസി ചിത്രമാണിത്. പ്രേക്ഷകർ ഇതുവരെയും കാണാത്ത വിഭാ​ഗത്തിലുള്ളതാണ് സിനിമ. അമ്മമാർക്ക് മാത്രമേ ചിത്രത്തിലെ ഇമോഷൻസിനെ കുറിച്ച് മനസിലാവുകയുള്ളൂ’.

‘അഞ്ച് വയസിന് മുകളിലുള്ള ആർക്ക് വേണമെങ്കിലും കാണാനാകുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടും. ഐശ്വര്യ ലക്ഷ്മി-ഷറഫുദ്ദീൻ കോംബോ നല്ലതായിരുന്നു. ഏത് പ്രായക്കാർക്കും ചിത്രം ആസ്വദിക്കാം. കോമഡിയും റൊമാൻസും ഹൊററുമൊക്കെ ചേർന്ന കളർഫുൾ സിനിമയാണ് ഹലോ മമ്മി. മുഴുനീള എന്റർടൈൻമെന്റ് ചിത്രമാണ്. ബോറടിക്കാതെ എല്ലാവർക്കും കണ്ടിരിക്കാൻ സാധിക്കും. മലയാളത്തിൽ അധികം ഇറങ്ങാത്ത ജോണറിലുള്ള ചിത്രമാണ്’- പ്രേക്ഷകർ പറയുന്നു.

ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതത്തെ കുറിച്ചും വിഷ്വൽ എഫക്ടസിനെ കുറിച്ചും പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെ പ്രകടനവും മനോഹരമായിരുന്നു എന്നാണ് പ്രേക്ഷകാഭിപ്രായം. അജു വർ​ഗീസ്, ബിന്ദു പണിക്കർ, ജ​ഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Tags: Aiswarya LakshmiHello Mummytheatre response
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies