theft attempt - Janam TV

theft attempt

കോര്‍പ്പറേഷന്‍ ഓഫീസില്‍ നിഗൂഢ ‘കവര്‍ച്ച’: പണം തൊട്ടില്ല, ലക്ഷ്യം ഫയലുകളും ഡിജിറ്റല്‍ രേഖകളും?

തൃശ്ശൂര്‍: കോര്‍പ്പറേഷന്റെ കൂര്‍ക്കഞ്ചേരി സോണല്‍ ഓഫീസില്‍ അതിക്രമിച്ചു കയറിയ അജ്ഞാതന്‍ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ കവരാതെ ഫയലുകളും ലാപ്‌ടോപ്പും മാത്രം കേന്ദ്രീകരിച്ച് പരിശോധന നടത്തിയത് ദുരൂഹതയുണര്‍ത്തുന്നു. ...

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയിലായത് നഗരമധ്യത്തിൽ നിന്ന്; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വലയിൽ

മുംബൈ: മോഷണശ്രമത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മുംബൈയിലും സമീപ പ്രദേശങ്ങളിലും 20 ടീമുകളായി തിരിഞ്ഞ് പൊലീസ് ...

വിദ്യാർത്ഥിനിയുടെ തലയ്‌ക്കടിച്ച് വീഴ്‌ത്തി ആഭരണങ്ങൾ കവർന്നു

കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്കടിച്ച് വീഴ്ത്തി മോഷ്ടാക്കൾ ആഭരണങ്ങൾ കവർന്നു. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലുകളാണ് കവർന്നത്. കുട്ടി ട്യൂഷന് പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. ...