കോര്‍പ്പറേഷന്‍ ഓഫീസില്‍ നിഗൂഢ 'കവര്‍ച്ച': പണം തൊട്ടില്ല, ലക്ഷ്യം ഫയലുകളും ഡിജിറ്റല്‍ രേഖകളും?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോര്‍പ്പറേഷന്‍ ഓഫീസില്‍ നിഗൂഢ ‘കവര്‍ച്ച’: പണം തൊട്ടില്ല, ലക്ഷ്യം ഫയലുകളും ഡിജിറ്റല്‍ രേഖകളും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 09:22 am IST
FacebookTwitterWhatsAppTelegram

തൃശ്ശൂര്‍: കോര്‍പ്പറേഷന്റെ കൂര്‍ക്കഞ്ചേരി സോണല്‍ ഓഫീസില്‍ അതിക്രമിച്ചു കയറിയ അജ്ഞാതന്‍ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ കവരാതെ ഫയലുകളും ലാപ്‌ടോപ്പും മാത്രം കേന്ദ്രീകരിച്ച് പരിശോധന നടത്തിയത് ദുരൂഹതയുണര്‍ത്തുന്നു. ഓഫീസിലെ സുപ്രധാന രേഖകള്‍ ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണോ ഈ ‘അദൃശ്യ ഓപ്പറേഷന്‍’ നടന്നതെന്ന സംശയം ശക്തമായിട്ടുണ്ട്.

പിന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ വ്യക്തി ഓഫീസിലെ മുഴുവന്‍ മുറികളുടെയും അലമാരകളുടെയും പൂട്ടുകള്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. സാധാരണ മോഷണശ്രമങ്ങളില്‍ പണവും സ്വര്‍ണ്ണവും തിരയാറുള്ള സ്ഥാനത്ത്, ഇവിടെ ഫയലുകള്‍ ഓരോന്നായി വിശദമായി പരിശോധിച്ച നിലയിലാണ് കണ്ടെത്തിയത്. ഓഫീസിനുള്ളിലുണ്ടായിരുന്ന ലാപ്‌ടോപ്പ് തുറന്ന് പരിശോധിച്ച ശേഷം അത് പുറത്തെ വാതിലിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മേശകളും അലമാരകളും തകര്‍ത്തുവെച്ചെങ്കിലും കൗണ്ടറുകളിലിരുന്ന പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. രാവിലെ പതിവുപോലെ ജോലിക്കെത്തിയ ആരോഗ്യവിഭാഗം ജീവനക്കാരാണ് ഓഫീസിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നതും അകത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ടതായും ആദ്യം കണ്ടത്. കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന.

‘ഓഫീസിലെ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നത് വസ്തുതയാണ്. എന്നാല്‍ വളരെ തന്ത്രപ്രധാനമായ എന്തെങ്കിലും രേഖകളോ വിവരങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഓഫീസിലെ ഫയലുകള്‍ കൃത്യമായി ഒത്തുനോക്കി വരികയാണ്. അതിനുശേഷമേ കൃത്യമായ ചിത്രം വ്യക്തമാകൂ ഡെപ്യൂട്ടി മേയര്‍ എ പ്രസാദ് പറഞ്ഞു.

Tags: theft attemptthrissur coorperationzonal office
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies