കള്ളനെ പിടിക്കാൻ ലൈറ്റിട്ട് ഉറങ്ങാതെ കാവലിരുന്നു ; അതേ വീട്ടിൽ തന്നെ കള്ളൻ കയറി 25,000 രൂപ മോഷ്ടിച്ചു
വൈക്കം ; കള്ളനെ പിടിക്കാൻ ഉറങ്ങാതെ കാവലിരുന്ന വീട്ടിൽ തന്നെ കള്ളൻ കയറി.വൈക്കം വെള്ളൂർ സ്വദേശി ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് 25,000 രൂപ മോഷണം പോയത്. കള്ളൻമാർ ...




