ഒരു കോൺഗ്രസ് നേതാവിന് മാത്രമേ സൈന്യത്തിന്റെ ധീരതയെ സംശയിക്കാൻ കഴിയൂ: തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സ്‌മൃതി ഇറാനി
അമേഠി: പുൽവാമ അക്രമണത്തെപ്പറ്റിയുള്ള രേവന്ത് റെഡ്‌ഡിയുടെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ സ്‌മൃതി ഇറാനി. ഒരു കോൺഗ്രസ് നേതാവിന് മാത്രമേ പുൽവാമ ...

