ഒരു കോൺഗ്രസ് നേതാവിന് മാത്രമേ സൈന്യത്തിന്റെ ധീരതയെ സംശയിക്കാൻ കഴിയൂ: തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സ്‌മൃതി ഇറാനി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു കോൺഗ്രസ് നേതാവിന് മാത്രമേ സൈന്യത്തിന്റെ ധീരതയെ സംശയിക്കാൻ കഴിയൂ: തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സ്‌മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 11:18 am IST
Facebook
Twitter
WhatsAppTelegram

അമേഠി: പുൽവാമ അക്രമണത്തെപ്പറ്റിയുള്ള രേവന്ത് റെഡ്‌ഡിയുടെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ സ്‌മൃതി ഇറാനി. ഒരു കോൺഗ്രസ് നേതാവിന് മാത്രമേ പുൽവാമ സൈനികരുടെ സംശയിക്കാൻ കഴിയു എന്നായിരുന്നു സ്‌മൃതിയുടെ മറുപടി.

“ഒരു കോൺഗ്രസ് നേതാവിന് മാത്രമേ സൈന്യത്തിന്റെ സംശയിക്കാൻ കഴിയൂ. ഇന്ത്യയെ ശിഥിലമാക്കുന്നത് സ്വപ്നം കാണുന്ന ഒരാൾക്ക് ടിക്കറ്റ് നൽകുന്ന കോൺഗ്രസിൽ നിന്ന് ഇതല്ലാതെ മറ്റെന്താണ് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവുക. അവരിൽ നിന്ന് ഇന്ത്യയുടെ ധീരതയുടെ കഥ കേൾക്കാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. തെലങ്കാന മുഖ്യമന്ത്രി സ്വന്തം കസേരയെക്കുറിച്ച് ഓർത്താണ് വിഷമിക്കേണ്ടത്. അദ്ദേഹം ഗാന്ധി കുടുംബത്തിന് ഒരു എടിഎം മാത്രമാണ്” സ്‌മൃതി പറഞ്ഞു.

കോൺഗ്രസ് ജനങ്ങളുടെ സമ്പത്ത് എണ്ണി തിട്ടപ്പെടുത്തുന്നതിനെപ്പറ്റിയാണ് സംസാരിക്കുന്നതെന്നും അവർ പൗരന്മാരുടെ പകുതി സ്വത്ത് എങ്ങനെ തട്ടിയെടുക്കാമെന്നുള്ള വഴികളാണ് കാട്ടി തരുന്നതെന്നും സ്‌മൃതി പറഞ്ഞു. അധികാരത്തിൽ വന്നാൽ രാമക്ഷേത്രം സംബന്ധിച്ച തീരുമാനം മാറ്റുമെന്ന് അവർ പറയുന്നു. ഇതെല്ലം തന്നെ രാജ്യത്തിനെ ബാധിക്കുന്ന വിഷയങ്ങളാണ്. ഇതിൽ പ്രധാനമന്ത്രിക്ക് മാത്രമല്ല ഓരോ പൗരനും അഭിപ്രായം പറയാൻ അവകാശമുണ്ട്. അവബോധമുള്ള വോട്ടർമാരും പൗരന്മാരും ദേശീയ രാഷ്‌ട്രീയത്തിൽ താല്പര്യം കാണിക്കേണ്ടതില്ലെന്നാണ് മല്ലികാർജുൻ ഖാർഗെ ചിന്തിക്കുന്നതെങ്കിൽ എല്ലാവരും രാഹുൽ ഗാന്ധിയെ പോലെ ആണെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകും, കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

2019 ഫെബ്രുവരിയിലാണ്‌ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ മിന്നലാക്രമണം നടത്തിയിരുന്നു. പുൽവാമ സംഭവത്തിൽ നിന്നും പ്രധാനമന്ത്രി രാഷ്‌ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് രേവന്ത് റെഡ്‌ഡി ആരോപിച്ചിരുന്നു. കൂടാതെ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വിശ്വാസ്യതയേയും റെഡ്‌ഡി ചോദ്യം ചെയ്തു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.

Tags: CongressBJPpulwama attackSMRITHI IRANIrevanth reddyThelangana CM
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies