‘എല്ലാവരും കാറിൽ വരുമ്പോൾ നിങ്ങൾ മാത്രം എന്തേ ചെരുപ്പ് പോലും ഇല്ലാതെ ബസിൽ? എന്റെ കയ്യിൽ ഒന്നുമില്ല സർ’; ടിവികെ എംഎൽഎ തെന്ദ്രൽ കുമാറിന്റെ ഏളിമ വെറും ‘ഷോ’; കോടികളുടെ സ്വത്തെന്ന് സത്യവാങ്മൂലം
കിൽവൈത്തിനൻകുപ്പം മണ്ഡലത്തിലെ ടിവികെ എംഎൽഎ തെന്ദ്രൽ കുമാർ കഴിഞ്ഞ ദിവസം നഗ്നപാദമായി ബസിൽ നിയമസഭയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. ദേശീയ മാദ്ധ്യമങ്ങൾ അടക്കം 'പാവപ്പെട്ട' എംഎൽഎയെ വാഴ്ത്തിപ്പാടുകയും ചെയ്തിരുന്നു. ...

