'എല്ലാവരും കാറിൽ വരുമ്പോൾ നിങ്ങൾ മാത്രം എന്തേ ചെരുപ്പ് പോലും ഇല്ലാതെ ബസിൽ? എൻറെ കയ്യിൽ ഒന്നുമില്ല സർ'; ടിവികെ എംഎൽഎ തെന്ദ്രൽ കുമാറിൻറെ ഏളിമ വെറും 'ഷോ'; കോടികളുടെ സ്വത്തെന്ന് സത്യവാങ്മൂലം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എല്ലാവരും കാറിൽ വരുമ്പോൾ നിങ്ങൾ മാത്രം എന്തേ ചെരുപ്പ് പോലും ഇല്ലാതെ ബസിൽ? എന്റെ കയ്യിൽ ഒന്നുമില്ല സർ’; ടിവികെ എംഎൽഎ തെന്ദ്രൽ കുമാറിന്റെ ഏളിമ വെറും ‘ഷോ’; കോടികളുടെ സ്വത്തെന്ന് സത്യവാങ്മൂലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2026, 04:02 pm IST
Facebook
Twitter
WhatsAppTelegram

കിൽവൈത്തിനൻകുപ്പം മണ്ഡലത്തിലെ ടിവികെ എംഎൽഎ തെന്ദ്രൽ കുമാർ കഴിഞ്ഞ ദിവസം  നഗ്നപാദമായി ബസിൽ നിയമസഭയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. ദേശീയ മാദ്ധ്യമങ്ങൾ അടക്കം ‘പാവപ്പെട്ട’ എംഎൽഎയെ വാഴ്‌ത്തിപ്പാടുകയും ചെയ്തിരുന്നു.

എല്ലാ എംഎൽഎമാരും കാറിൽ വരുമ്പോൾ നിങ്ങൾ മാത്രം എന്തുകൊണ്ടാണ് ബസിൽ വന്നതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് താൻ പാവപ്പെട്ടവനാണെന്നും തന്റെ കയ്യിൽ ഒന്നുമില്ലെന്നുമായിരുന്നു തെന്ദ്രൽ കുമാറിന്റെ മറുപടി. ഒപ്പം ഏളിമ കാണിക്കാനുള്ള പിടിപ്പ് ശ്രമവും എംഎൽഎ നടത്തുന്നുണ്ട്. മണ്ഡലത്തിൽ നിന്നും ഇങ്ങോട്ട് വന്നത് ടാക്സിയിലാണെന്നും എന്നാൽ വെയ്റ്റിംഗ് ചാർജ് നൽകാൻ ഇല്ലാത്തതിനാൽ പറഞ്ഞു വിട്ടു എന്നും തെന്ദ്രൽ കുമാർ പറയുന്നുണ്ട്.

എന്നാൽ തെന്ദ്രൽ കുമാറിന്റെ ഏളിമ വെറും ഷോ ആണെന്നും സഹതാപം പിടിച്ച് പറ്റാനുള്ള ശ്രമമാണ് എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തെന്ദ്രൽ കുമാർ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാകുന്നത്.  ഏകദേശം 2.8 കോടിയുടെ  ആസ്തി ഉണ്ടെന്നാണ് തെന്ദ്രൽ കുമാർ സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്.

ബിരുദധാരിയാണ് തെന്ദ്രൽ കുമാർ. വിടി ട്രേഡേഴ്‌സ് , ലക്ഷ്മി കൺസ്ട്രക്ഷൻ എന്നിവയുടെ ഉടമയാണ്. ആകെ 2.8 കോടിയുടെ സ്വത്തുണ്ട്.  27 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം കുടുംബത്തിനുണ്ട്. ഒരു കോടിയിൽ അധികം മൂല്യമുള്ള സ്വർണവും വെള്ളിയും സ്വന്തമായുണ്ട്. അതുമാത്രമല്ല, ആഢംബര വാഹനങ്ങളിലാണ് തെന്ദ്രൻ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്നതും  മറ്റൊരു യാഥാർത്ഥ്യം.

 

 

 

Tags: mlaTVKThendral kumar
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies