ബാറിനു മുന്നിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്; മുഖ്യ പ്രതി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
കോട്ടയം: തെങ്ങണയിൽ ബാറിനു മുന്നിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മുഖ്യ പ്രതി ഉൾപ്പെടെ 5 പേർ അറസ്റ്റിലായി. തൃക്കൊടിത്താനം സ്വദേശികളായ സാജു ജോജോ , ടോംസൺ ...


