നിവേദ്യം സമർപ്പിക്കാൻ അമ്മമാർ അനന്തപുരിയിലേക്ക്; ആറ്റുകാലമ്മയ്ക്ക് നേർച്ചയായി തെരളിയപ്പം; തയ്യാറാക്കേണ്ടത് ഇങ്ങനെ..
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പ്രധാനമായ ആഘോഷമാണ് ഈ മാസം 25-ന് നടക്കുന്ന പൊങ്കാല മഹോത്സവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ...