തെയ്തോം 2K25; മഹാരാഷ്ട്രയിലെ പാഞ്ചജന്യാ കലാ സാംസ്കാരിക സൊസൈറ്റിയുടെ രജതജൂബിലി ആഘോഷവും ഓണാഘോഷവും ഗംഭീരമായി നടന്നു
മുംബൈ: മഹാരാഷ്ട്രയിലെ, പാൽഖർ ജില്ലയിലെ പാഞ്ചജന്യാ കലാ സാംസ്കാരിക സൊസൈറ്റിയുടെ രജതജൂബിലി ആഘോഷവും ഓണാഘോഷവും ഒരുമിച്ച് തെയ്തോം 2K25 എന്ന പേരിൽ ബോയ്സറിലെ ടിമാ ഓഡിറ്റോറിയത്തിൽ വച്ച് ...

