തെയ്തോം 2K25; മഹാരാഷ്ട്രയിലെ പാഞ്ചജന്യാ കലാ സാംസ്കാരിക സൊസൈറ്റിയുടെ രജതജൂബിലി ആഘോഷവും ഓണാഘോഷവും ​ഗംഭീരമായി നടന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെയ്തോം 2K25; മഹാരാഷ്‌ട്രയിലെ പാഞ്ചജന്യാ കലാ സാംസ്കാരിക സൊസൈറ്റിയുടെ രജതജൂബിലി ആഘോഷവും ഓണാഘോഷവും ​ഗംഭീരമായി നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2025, 04:13 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ, പാൽഖർ ജില്ലയിലെ പാഞ്ചജന്യാ കലാ സാംസ്കാരിക സൊസൈറ്റിയുടെ രജതജൂബിലി ആഘോഷവും ഓണാഘോഷവും ഒരുമിച്ച് തെയ്തോം 2K25 എന്ന പേരിൽ ബോയ്‌സറിലെ ടിമാ ഓഡിറ്റോറിയത്തിൽ വച്ച് ഗംഭീരമായി നടന്നു. കഴിഞ്ഞ 26-ാം തീയതിയാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. ഓണസാദ്യയോടെ ആഘോഷം ആരംഭിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പാൽഖർ ജില്ല ആദിവാസി ഏകതാ മിത്ര മണ്ഡൽ സ്ഥാപകനും ഇപ്പോഴത്തെ അധ്യക്ഷനും ആയ ശ്രീ. സന്തോഷ് ജെനാട്ടെ ആയിരുന്നു മുഖ്യ അതിഥി.

ബോയ്‌സർ പാൽഖർ മേഖലയിലുള്ള വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. രജതജൂബിലി ആഘോഷത്തിന് ഓൺലൈൻ വഴി ആശംസകൾ അറിയിച്ച രാജ്യസഭാ എംപി ശ്രീ.സാദാനന്ദൻ മാസ്റ്റർ, മുൻ മിസോറം ഗവർണർ ശ്രീ. കുമ്മനം രാജാശേഖരൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് അനിൽ വിളയിൽ, ശ്രീ. അനൂപ് ആന്റണി, ശ്രീ. കാഭാ സുരേന്ദ്രൻ, ശ്രീ. സന്ദീപ് വച്ചസ്പതി , ശ്രീ രാജേഷ് നാദാപുരം, ശ്രീ ഋഷിരാജ് സിംഗ് (മുൻ കേരളാ DGP). എന്നിവരുടെ ആശംസകൾ വലിയ സ്‌ക്രീനിൽ കാണിക്കുകയുണ്ടായി.

സമ്മേളനത്തിൽ മികച്ച വിജയം നേടിയ SSC, HSC വിദ്യാർഥികൾക്കും സ്പെഷ്യൽ അച്ചീവ്മെന്റ് നേടിയ കുട്ടികൾക്കും മാരത്തോൺ ഓട്ടത്തിൽ വിവിധ അവാർഡ് നേടിയ ശ്രീ. ജിനേഷ് പിള്ളൈക്കും മൊമെന്റോ നൽകി അനുമോദിച്ചു. കൂടാതെ മുമ്പ് നടന്ന പൂക്കളമത്സരം, രാമായണം എഴുത്തുപരീക്ഷ, രംങ്കോലിമത്സരം എന്നിവയുടെ ജേതാക്കൾക്കും സമ്മാനങ്ങൾ നൽകുകയുണ്ടായി. ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വർണാഭമായ വിവിധ കലാപരിപാടികളും നടന്നു. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി. ശേഷം രാത്രി ഭക്ഷണത്തോടെ ആഘോഷങ്ങൾ അവസാനിച്ചു.

Tags: MAHARASHTRAMumbaitheythom
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Latest News

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies