സൈന്യത്തിന്റെ ധീരതയ്‌ക്ക് ആദരമർപ്പിച്ച് തൃശൂർ ജനത ; തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ‘തിരംഗ യാത്ര’
തൃശൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്ക് ആദരമായി ബിജെപി തൃശൂരില്‍ 'തിരംഗ യാത്ര' സംഘടിപ്പിച്ച് . കേന്ദ്ര സഹമന്ത്രി സുരേഷ് ...

