ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ചർച്ചയാകും
പരമ്പരാഗത ചികിത്സാ രംഗത്തെ അനന്ത സാധ്യതകൾ മനുഷ്യരാശിക്ക് പരിചയപ്പെടുത്തുന്ന മൂന്നാമത് ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്. ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് പരിപാടി പുരോഗമിക്കുന്നത്. ആയുർവേദ, യോഗ ...


