ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2026, 12:43 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഗവേഷകരെയും പ്രൊഫഷനുകളെയും ഒന്നിപ്പിക്കുന്ന മൂന്നാമത് ആയുഷ് കോൺഫറൻസിനും പ്രദർശനത്തിനും ഇന്ന് ദുബായിൽ തുടക്കമാകുമ്പോൾ, പരമ്പരാഗത ആരോഗ്യപരിപാലന രംഗത്തെ പുതിയ വാതായനങ്ങൾ മനുഷ്യരാശിക്ക് മുമ്പിൽ തുറന്നു കാട്ടപ്പെടും.

ആയുർവേദ യോഗ ആൻഡ് നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ പരമ്പരാഗത ബദൽ വൈദ്യശാസ്ത്ര ശാഖകളിലെ നവീന ഗവേഷണങ്ങളെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ കോൺഫറൻസിന്റെ ഭാഗമായി ഉണ്ടായിരിക്കും. ഇതിൽ തന്നെ മൃഗപരിപാലനത്തിനും മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമായി ആയുഷിന് എന്ത് ചെയ്യാൻ കഴിയുമെന്ന് വിശദീകരിക്കുന്ന “ആയുഷ് ഇൻ വെറ്റിനറി കെയർ” എന്ന ഭാഗം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. മർമ്മ വിദ്യയുടെ അതീവ പ്രാധാന്യമുള്ള ചികിത്സാരീതികൾ ഇന്ന് സമ്മേളന വേദിയിൽ ചർച്ച ചെയ്യപ്പെടും.

ബ്രഹ്മഋഷി മോഹൻജി നയിക്കുന്ന സെൽഫ് കണക്ഷൻ അൾട്ടിമേറ്റ് എന്ന വിഷയത്തിലുള്ള ഇന്ററാക്റ്റീവ് സെഷൻ ഇന്നത്തെ പ്രത്യേകതയാണ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഷേക്ക് മക്തൂം ഹാളിലാണ് മോഹൻജിയുടെ പ്രഭാഷണം നടക്കുക.
ക്യാൻസർ സംബന്ധിയായ ചികിത്സകൾ, ജീവിതശൈലി രോഗങ്ങൾ, സ്ത്രീ ബാല ചികിത്സ., ആയുർവേദത്തിലെ മാനസികാരോഗ്യം എന്നിവ സംബന്ധിച്ച പ്രബന്ധങ്ങൾ ഇന്ന് അവതരിപ്പിക്കപ്പെടും.

ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിന്റെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും രക്ഷാകർതൃത്വത്തിൽ, ഗ്ലോബൽ ഹോമിയോപ്പതിക് ഫൗണ്ടേഷൻ, എമിറേറ്റ്സ് ആയുർവേദ ഗ്രാജുവേറ്റ്സ് അസോസിയേഷൻ, അമേരിക്ക, ഓസ്‌ട്രേലിയ, ഫാർ ഈസ്റ്റ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് ആയുഷ് സംഘടനകൾ എന്നിവയുടെ പിന്തുണയോടെ, വേൾഡ് ആയുർവേദ ഫൗണ്ടേഷനുമായി സഹകരിച്ച് സയൻസ് ഇന്ത്യ ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1,200-ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: ayushThird international AYUSH conference
Share
Tweet
SendShare

More News from this section

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

More Gulf News

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies