ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും
മിയാമി: ഫിഫ ലോകകപ്പ് കിരീടമെന്ന സ്വപ്‌നം സെമിഫൈനലില്‍ അവസാനിച്ചെങ്കിലും ടൂര്‍ണമെന്റ് വിജയത്തോടെ അവസാനിപ്പിക്കാനുള്ള ലക്ഷ്യവുമായി ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ നേര്‍ക്കുനേര്‍. മിയാമിയിലാണ് വെങ്കല ...

