നിത്യ മേനോന്റെ വൈറലായ നൃത്തച്ചുവടുകൾ; ഹിറ്റ് ഗാനത്തിന് ദേശീയ പുരസ്കാരം; മികച്ച നടിയെന്ന നേട്ടവും അതേ സിനിമയിലെ പ്രകടനത്തിന്
സമൂഹമാദ്ധ്യമങ്ങൾ തംരഗമായി മാറിയ പറക്ക... പറക്ക തുടിക്കിതേ എന്ന ഗാനത്തിന് ദേശീയ പുരസ്കാരം. ധനുഷ് നായകനായ 'തിരിച്ചിട്രമ്പലം' എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് മികച്ച കോറിയോഗ്രഫിക്കുള്ള ദേശീയ പുരസ്കാരം ...