നിത്യ മേനോന്റെ വൈറലായ നൃത്തച്ചുവടുകൾ; ഹിറ്റ് ​ഗാനത്തിന് ദേശീയ പുരസ്കാരം; മികച്ച നടിയെന്ന നേട്ടവും അതേ സിനിമയിലെ പ്രകടനത്തിന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിത്യ മേനോന്റെ വൈറലായ നൃത്തച്ചുവടുകൾ; ഹിറ്റ് ​ഗാനത്തിന് ദേശീയ പുരസ്കാരം; മികച്ച നടിയെന്ന നേട്ടവും അതേ സിനിമയിലെ പ്രകടനത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 03:35 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങൾ തംര​ഗമായി മാറിയ പറക്ക… പറക്ക തുടിക്കിതേ എന്ന ​ഗാനത്തിന് ദേശീയ പുരസ്കാരം. ധനുഷ് നായകനായ ‘തിരിച്ചിട്രമ്പലം’ എന്ന സിനിമയിലെ ​ഗാനത്തിലൂടെയാണ് മികച്ച കോറിയോ​ഗ്രഫിക്കുള്ള ദേശീയ പുരസ്കാരം ജാനി മാസ്റ്ററെ തേടിയെത്തിയത്. തിരിച്ചിട്രമ്പലത്തിലെ അഭിനയത്തിന് മലയാളികൾക്ക് അഭിമാനമായി നിത്യ മോനോൻ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി.

മിത്രൻ ജവഹർ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ തിരുച്ചിട്രമ്പലം ആ​ഗോള ബോക്സോഫോസീൽ വലിയ ഹിറ്റായിരുന്നു. 30 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി. മുഴുനീള ഫാമിലി എന്റർടൈൻമെന്റ് ചിത്രമാണ് തിരിച്ചി​​​​​ട്രമ്പലം.

ധനുഷിന്റെയും നിത്യ മോനോന്റെയും പ്രകടനം സിനിമാ ലോകത്ത് തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. ഫിലിം ഫെയർ സൗത്ത് അവാർഡിൽ തിരുച്ചിട്രമ്പലത്തിലെ പ്രകടനത്തിന് നിത്യ മേനോൻ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.

ചിത്രത്തിലെ ​ഗാനങ്ങൾക്കും സമൂഹമാദ്ധ്യമങ്ങളിൽ ജനപ്രീതി നേടിയിരുന്നു. അതിലൊന്നായിരുന്നു ‘പറക്ക.. പറക്ക തുടിക്കിതേ’ എന്ന് തുടങ്ങുന്ന ​ഗാനം.

Tags: songNithya MenonThirichitrambalam
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies