എസ്എഫ്ഐയുടെ നാല് പതിറ്റാണ്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; തൃപ്പൂണിത്തുറ സംസ്കൃത കോളേജില്‍ 12 സീറ്റിലും വിജയം
കൊച്ചി: തൃപ്പൂണിത്തുറ ഗവണ്മെന്റ് സംസ്കൃത കോളേജിലെ ക്യാമ്പസ് തിരഞ്ഞെടുപ്പില്‍ 12 സീറ്റുകളിലും വിജയിച്ചതായി അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി). തിരഞ്ഞെടുപ്പ് ഫലത്തെ 'ചരിത്രപരമായ മുന്നേറ്റം' എന്നാണ് ...

