THIRSSUR - Janam TV
Saturday, November 8 2025

THIRSSUR

തൃശൂരിൽ നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് അപകടം; ‌‌സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

തൃശൂർ: നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തിൽ സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. തൃശൂർ ചൊവ്വൂരിലാണ് അപകടം നടന്നത്. പുതുക്കാട് സ്വദേശിയായ മുരളി (51) ആണ് മരിച്ചത്. പാമ്പന്‍തോടിന് ...

സുരേഷ് ഗോപിയും കുടുംബവും തൃശൂർ ലൂർദ് പള്ളിയിൽ; കത്തീഡ്രലിൽ മാതാവിന് സ്വർണ കിരീടം ചാർത്തി

തൃശൂർ: സുരേഷ് ​ഗോപിയും കുടുംബവും തൃശൂർ ലൂർദ് പള്ളിയിലെത്തി. മകൾ ഭാ​ഗ്യയുടെ വിവാ​ഹത്തിന് മുന്നോടിയായാണ് കുടുംബത്തോടൊപ്പം സുരേഷ് ​ഗോപി ലൂർദ് പള്ളിയിലെത്തിയത്. കത്തീഡ്രലിൽ മാതാവിന് സ്വർണ കിരീടം ...

സ്ത്രീശക്തി സം​ഗമം; പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ആദരവ്: കെ സുരേന്ദ്രൻ

തൃശൂർ: സംസ്ഥാനത്തെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ജനുവരി രണ്ടിന് സ്ത്രീശക്തി സം​ഗമം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്ത്രീശക്തി സം​ഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ...

തൃശൂർ ആത്മപ്രഭാലയ ആശ്രിത ആശ്രമത്തിലെ ആചാര്യൻ സദ്ഗുരു ശക്തിപ്രഭാനന്ദ സ്വാമികൾ സമാധിയായി

തൃശൂർ: ചേറൂർ ആത്മപ്രഭാലയ ആശ്രിത ആശ്രമത്തിലെ ആചാര്യൻ സദ്ഗുരു ശക്തിപ്രഭാനന്ദ സ്വാമികൾ സമാധിയായി. 72 വയസായിരുന്നു. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആശ്രമത്തിൽ വച്ചാണ് സമാധിയിരുത്തൽ ചടങ്ങുകൾ ...

പോലീസ് വേഷത്തിലെത്തി സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ; തൃശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ: പോലീസ് എന്ന വ്യാജേന സ്വർണ വ്യാപാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. നോർത്ത് പറവൂർ സ്വദേശികളായ ബിനോയ്, മിഥുൻ മോഹൻ, വിനീഷ് എന്നിവരാണ് ...

വിയ്യൂർ ജയിലിൽ സംഘർഷം; ജയിൽ ജീവനക്കാരെ ആക്രമിച്ചത് കൊടി സുനിയും സംഘവും

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിൽ ജീവനക്കാരെ ആക്രമിച്ചത്. ആയുധങ്ങൾ ...