ഉറക്കമുണർന്നാൽ വിശപ്പും ദാഹവും അനുഭവപ്പെടുന്നുണ്ടോ? മുന്നറിയിപ്പാണ്, അവഗണിക്കരുത്; ഇക്കാര്യങ്ങൾ അറിഞ്ഞ് ജാഗ്രത പാലിക്കാം
രാവിലെ ഉണർന്നാൽ വയറ്റിനുള്ളിൽ പെരുമ്പറ കെട്ടുന്നുവെന്ന് ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടാകും. രാത്രി നന്നായി ആഹാരം കഴിച്ച് ഉറങ്ങിയാലും ഉറക്കം ഉണർന്നാൽ വിശപ്പും ദാഹവും, എന്ത് കഴിച്ചാലും വയർ ...

