മധുര തിരുപ്പറംകുണ്ഡ്രം: ദർഗയിൽ ദിവസേന ആരാധനയ്ക്ക് അനുമതി നൽകാനിവില്ല; മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ നെല്ലിത്തോപ്പ് പ്രദേശത്ത് മതപരമായ ആചാരങ്ങൾ നിയന്ത്രിച്ച മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ...

