തിരൂരങ്ങാടിയിലെ പാകിസ്താനികളുടെ ‘ശത്രു സ്വത്ത്’; കേന്ദ്രസർക്കാർ നടപടി ചെറുക്കാൻ സംഘടിത ശ്രമം; നീക്കം എംഎൽഎയുടെ നേതൃത്വത്തിൽ
മലപ്പുറം: കേരളത്തിലെ 'ശത്രു സ്വത്ത്' ഏറ്റെടുക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്ക് തടസ്സം സൃഷ്ടിക്കാൻ സംഘടിതശ്രമം എന്ന് സംശയം. വിഭജനാനന്തരം പാകിസ്താൻ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കളാണ് 'ശത്രു സ്വത്ത്' എന്ന ...