തിരൂരങ്ങാടിയിലെ പാകിസ്താനികളുടെ 'ശത്രു സ്വത്ത്'; കേന്ദ്രസർക്കാർ നടപടി ചെറുക്കാൻ സംഘടിത ശ്രമം; നീക്കം എംഎൽഎയുടെ നേതൃത്വത്തിൽ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരൂരങ്ങാടിയിലെ പാകിസ്താനികളുടെ ‘ശത്രു സ്വത്ത്’; കേന്ദ്രസർക്കാർ നടപടി ചെറുക്കാൻ സംഘടിത ശ്രമം; നീക്കം എംഎൽഎയുടെ നേതൃത്വത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 11:21 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: കേരളത്തിലെ ‘ശത്രു സ്വത്ത്’ ഏറ്റെടുക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്ക് തടസ്സം സൃഷ്ടിക്കാൻ സംഘടിതശ്രമം എന്ന് സംശയം. വിഭജനാനന്തരം പാകിസ്താൻ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കളാണ് ‘ശത്രു സ്വത്ത്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. സംസ്ഥാനത്ത് ഇത്തരം സ്വത്തുകൾ കൂടുതലായുള്ളത് മലപ്പുറം ജില്ലയിലാണ്.

മുസ്ലീം ലീഗ് എംഎൽഎ കെ.പി.എ മജീദിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കം നടക്കുന്നത്. മലപ്പുറം തിരൂരങ്ങാടിയിൽ എംഎൽഎ വിളിച്ച യോഗത്തിൽ നിയമപരമായ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പു നൽകി. മണ്ഡലത്തിലെ 75 ഓളം കുടുംബങ്ങൾ പാക് പൗരന്മാരുടെ സ്വത്ത് കൈവശം വയ്‌ക്കുന്നുണ്ട്. നന്നമ്പ്രയിൽ 28, തെന്നലയിൽ 49, പരപ്പനങ്ങാടി, തിരൂരങ്ങാടി, പെരുമണ്ണ, എടരിക്കോട് എന്നിവിടങ്ങളിൽ ഓരോന്ന് വീതം കുടുംബങ്ങളുടെ പക്കലാണ് പാകിസ്താനിലേക്ക് കുടിയേറിയവരുടെ സ്ഥാവര സ്വത്തുള്ളത്.

ഇവരിൽ ചിലർക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ് ലഭിച്ചു കഴിഞ്ഞു. നോട്ടീസിന് മറുപടി നൽകാൻ 15 ദിവസമാണ് സമയം നൽകിയിരിക്കുന്നത്. ഇവർക്ക് അഭിഭാഷകരെയും എംഎൽഎയാണ് ഏർപ്പാടാക്കി നൽകിയത്. ഓരോരുത്തരുടെയും പ്രശ്നങ്ങളും ഭൂമിയുടെ രീതിയും വ്യത്യസ്തമായാൽ എംപിമാരെയും കൂടി ചേർത്ത് വിപുലമായ യോഗം ചേരാനാണ് എംഎൽഎയുടെ നീക്കം.

2023 ലാണ് ശത്രു സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. രാജ്യത്തുള്ള ശത്രു സ്വത്തുക്കളുടെ മൂല്യം 1.04 ലക്ഷം കോടിയോളം വരും. 12,611 സ്വ‍ത്തുവകകളാണ് ശത്രുരാജ്യക്കാരുടെ പേരില്‍ ഇന്ത്യയില്‍ ഉള്ളത്. ഇവയിൽ 12,485 എണ്ണം പാക് പൗരന്മാരുമായും 126 എണ്ണം ചൈനീസ് പൗരന്മാരുമായും ബന്ധപ്പെട്ടവയാണ്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം രൂപം നല്‍കിയ എനിമി പ്രോപ്പര്‍ട്ടി ആക്റ്റ് പ്രകാരമാണ് ഈ സ്വത്തുക്കള്‍ പരിപാലിക്കപ്പെടുന്നത്. കഴിഞ്ഞ സെപ്തംബറിൽ പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ യുപിയിലെ കുടുംബസ്വത്ത് കേന്ദ്രസർക്കാർ വിറ്റഴിച്ചിരുന്നു.

Tags: Enemy propertyThiruragadi
Share
Tweet
SendShare

More News from this section

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

ആർ. സുഗതൻ ജയിൽ മോചിതനായി

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

Latest News

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies