തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾ ശബരിമലയിൽ അറസ്റ്റിൽ; യുവാക്കൾ കഴിഞ്ഞത് ജോലിക്കാരെന്ന വ്യാജേന
ശബരിമല: തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിലെ രണ്ട് മോഷ്ടാക്കളെ ശബരിമലയിൽ നിന്ന് അറസ്റ്റ് ചെയ്തു. കറുപ്പ് സ്വാമി, വസന്ത് എന്നിവരെ സന്നിധാനം പൊലീസ് പിടികൂടിയത്. മോഷണശ്രമത്തിനിടെയാണ് അറസ്റ്റ്. ശബരിമല ...

