പൂരത്തിനൊരുങ്ങി തൃശൂർ; സാമ്പിൾ വെടിക്കെട്ട് ഇന്ന് ; 18 ലക്ഷത്തോളം ആളുകളെ പ്രതീക്ഷിച്ച് പൂരനഗരി
തൃശൂർ: മെയ് ആറിന് നടക്കുന്ന തൃശൂർപൂരത്തോടനുബന്ധിച്ച് ഇന്ന് സാമ്പിൾ വെട്ടിക്കെട്ട് നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്. ആദ്യ സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തുക തിരുവമ്പാടി ...