പൂരത്തിനൊരുങ്ങി തൃശൂർ; സാമ്പിൾ വെടിക്കെട്ട് ഇന്ന് ; 18 ലക്ഷത്തോളം ആളുകളെ പ്രതീക്ഷിച്ച് പൂരന​ഗരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂരത്തിനൊരുങ്ങി തൃശൂർ; സാമ്പിൾ വെടിക്കെട്ട് ഇന്ന് ; 18 ലക്ഷത്തോളം ആളുകളെ പ്രതീക്ഷിച്ച് പൂരന​ഗരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2025, 10:12 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: മെയ് ആറിന് നടക്കുന്ന ത‍ൃശൂർപൂരത്തോടനുബന്ധിച്ച് ഇന്ന് സാമ്പിൾ വെട്ടിക്കെട്ട് നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്. ആദ്യ സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തുക തിരുവമ്പാടി ആയിരിക്കും. തിരുവമ്പാടി, പാറമേക്കാവ്‍ ദേവസ്വങ്ങളുടെ ചമയപ്രദർശനങ്ങളും ഇന്ന് ആരംഭിക്കും.

രാവിലെ ഒമ്പത് മണിക്കാണ് ചമയപ്രദർശനം ആരംഭിക്കുന്നത്. പാറമേക്കാവിന്റെ ചമയപ്രദർശനം ദേവസ്വം അ​​ഗ്രശാലയിൽ നടക്കും. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, മേയർ എം കെ വർ​ഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തിരുവമ്പാടിയുടെ ചമയപ്രദർശനം കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് നടക്കുക.

ആറിന് നടക്കുന്ന പൂരത്തിനായി തൃശൂർ ന​ഗരി ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ 18 ലക്ഷം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ സുരക്ഷാവീഴ്ചകൾ പരിഹരിക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 4,000ത്തിലധികം പൊലീസ് ഉദ്യോ​ഗസ്ഥരെയാണ് വിവിധയിടങ്ങളിലായി വിന്യസിക്കുക.

തിരക്കുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തും. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോ​ഗത്തിൽ പൂര നടത്തിപ്പുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങൾ സ്വീകരിച്ചിരുന്നു. പാർട്ടിപതാകകളും ചിഹ്നങ്ങളും പൂരപ്പറമ്പിലേക്ക് കൊണ്ടുപോകരുതെന്ന് കർശന നിർദേശവുമുണ്ട്. കൂടാതെ കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags: Thrissurthrissur pooramTHIRUVAMBADI
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies