തൃശ്ശൂരിനെ നടുക്കി വെടിക്കെട്ട് പുരയില്‍ സ്ഫോടനം; 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരം; അപകടം തിരുവമ്പാടി വെടിക്കെട്ട് പുരയില്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് കൊടിയേറിയതിന് പിന്നാലെ പൂരപ്രേമികളെ ഞെട്ടിച്ചുകൊണ്ട് വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ വന്‍ സ്ഫോടനം. മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പടക്ക നിര്‍മ്മാണ ശാലയിലാണ് വൈകുന്നേരം അപകടമുണ്ടായത്. ...


