ബാലരാമപുരത്ത് അഞ്ച് വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, നെയ്യാറ്റിൻകര ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തു
തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ച് വയസുകാരനെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കോട്ടുകാൽക്കോണം സ്വദേശികളായ ദിലീപ്–ശ്രുതി ദമ്പതികളുടെ മകൻ ദീപക്കിനെയാണ് ...

