Thiruvananthapuram Crime News - Janam TV

Thiruvananthapuram Crime News

മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; 16, 17 വയസ്സുള്ള മൂന്ന് വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ, ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും

തിരുവനന്തപുരം: മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ള വിദ്യാർഥികളെയാണ് മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന ...

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! രണ്ടുപേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ വാക്കേറ്റം നിമിഷങ്ങൾക്കകം ക്രൂരമായ ആക്രമണമായി മാറി. മദ്യലഹരിയിൽ ഏറ്റുമുട്ടിയ സംഘത്തിലെ ഒരാൾ പെട്രോൾ വാങ്ങിയെത്തി എതിർസംഘത്തിലെ രണ്ടുപേരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയതോടെ ബാർ ...