തിരുവനന്തപുരം മെട്രോ യാഥാർഥ്യത്തിലേക്ക്; അന്തിമ ഡി.പി.ആർ അടുത്തയാഴ്ച സർക്കാരിന്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ സ്വപ്നപദ്ധതിയായ തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ (Detailed Project Report) അടുത്തയാഴ്ച സംസ്ഥാന സർക്കാരിന് സമർപ്പിക്കും. പദ്ധതിയുടെ നിർമാണച്ചെലവും സാങ്കേതിക വിശദാംശങ്ങളും ...


