അടിച്ച് നിന്റെയൊക്കെ ഷേപ്പ് മാറ്റും; സർക്കാർ സ്ഥാപനത്തിലാണെന്ന് വച്ച് നിന്റെയൊക്കെ വായിലിരിക്കുന്നത് കേൾക്കേണ്ട ആവശ്യമെനിക്കില്ല; ഭീഷണിയുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരോട് വനിതാ പ്രിൻസിപ്പൽ
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരും കോളേജ് പ്രൻസിപ്പലും തമ്മിൽ വാക്കു തർക്കം. തിരുവനന്തപുരം നഴ്സിംഗ് കോളേജ് പ്രിൻസിപ്പലും എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് രൂക്ഷമായ വാക്കു തർക്കം നടന്നത്. വനിതാ ...

