അടിച്ച് നിന്റെയൊക്കെ ഷേപ്പ് മാറ്റും; സർക്കാർ സ്ഥാപനത്തിലാണെന്ന് വച്ച് നിന്റെയൊക്കെ വായിലിരിക്കുന്നത് കേൾക്കേണ്ട ആവശ്യമെനിക്കില്ല; ഭീഷണിയുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരോട് വനിതാ പ്രിൻസിപ്പൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടിച്ച് നിന്റെയൊക്കെ ഷേപ്പ് മാറ്റും; സർക്കാർ സ്ഥാപനത്തിലാണെന്ന് വച്ച് നിന്റെയൊക്കെ വായിലിരിക്കുന്നത് കേൾക്കേണ്ട ആവശ്യമെനിക്കില്ല; ഭീഷണിയുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരോട് വനിതാ പ്രിൻസിപ്പൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 03:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരും കോളേജ് പ്രൻസിപ്പലും തമ്മിൽ വാക്കു തർക്കം. തിരുവനന്തപുരം നഴ്സിം​ഗ് കോളേജ് പ്രിൻസിപ്പലും എസ്എഫ്ഐ പ്രവർ‍ത്തകരും തമ്മിലാണ് രൂക്ഷമായ വാക്കു തർക്കം നടന്നത്. വനിതാ ഹോസ്റ്റലിൽ ക്യാമറും സെക്യൂരിറ്റിയും വേണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കുകയായിരുന്നു.

ഭീഷണിയുമായി എത്തിയ പ്രവർത്തകരുടെ മുന്നിൽ വഴങ്ങി കൊടുക്കാൻ പ്രിൻസിപ്പൽ തയ്യാറാകാത്തതോടെ വാക്കുതർക്കം രൂക്ഷമാകുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രിൻസിപ്പൽ സ്ഥാനത്ത് തുടരണോ എന്ന് തങ്ങൾ തീരുമാനിക്കുമെന്ന് ഭീഷണി മുഴക്കിയ എസ്എഫ്ഐ പ്രവർത്തകരോട് നിന്റെയൊന്നും വായിലിരിക്കുന്നത് കേൾക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വനിതാ പ്രിൻസിപ്പലിന്റെ മറുപടി.

‘നിനക്കെക്കെ എന്തെങ്കിലും മര്യാദയുണ്ടോ? നാല് പേരുകൂടി ഒന്നിച്ച് അറ്റാക്ക് ചെയ്യുമ്പോൾ എനിക്ക് എന്റെ കാര്യം നോക്കിയേ പറ്റുകയുള്ളൂ. നാല് തടിയന്മാർ വന്ന് എന്നെ ഭീഷണിപ്പെടുത്താൻ നോക്കുന്നോ. അടിച്ച് നിന്റെയൊക്കെ ഷേപ്പ് മാറ്റും. നിങ്ങളെ പോലുള്ള അലവലാതികളോണ്ട് മിണ്ടാൻ താത്പര്യമില്ല. സർക്കാർ സ്ഥാപനത്തിലാണെന്ന് വച്ച് നിന്റെയൊക്കെ വായിലിരിക്കുന്നത് കേൾക്കേണ്ട ആവശ്യമെനിക്കില്ല. നീയൊക്കെ പേടിപ്പിക്കും കുറേ’- എന്നാണ് ഭീഷണിയുമായി എത്തിയ എസ്എഫ്ഐക്കാർക്ക് പ്രിൻസിപ്പൽ നൽകിയ മറുപടി.

Tags: thiruvananthapuram nursing collegeSFIcollege principal
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies