Thiruvananthapuram - Janam TV

Thiruvananthapuram

കുളിക്കടവിൽ ക്യാമറ,മദ്യപിച്ച് നഗ്നരായി കുളിച്ചു; വിതുരയിൽ സംഘർഷം

തിരുവനന്തപുരം: വിതുരയിൽ നാട്ടുകാരും റിസോർട്ടുകാരും തമ്മിൽ സംഘർഷം. റിസോർട്ടിൽ എത്തിയവർ സ്ത്രീകളുടെ കുളിക്കടവിൽ നഗ്നരായി കുളിച്ചത് നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിൽ ഇരു കൂട്ടർക്കും ...

ബലാത്സഗം,മീടു,നികുതി വെട്ടിപ്പ് കേസുകളിലെ പ്രതി; യുപിയിലും മഹാരാഷ്‌ട്രയിലും പ്രവേശന വിലക്ക്; അനുരാഗ് കശ്യപ് ഫിലിം ഫെസ്റ്റിവലിലെ മുഖ്യാതിഥിയായത് കേരളത്തിന് അപമാനം; ഭാവനയ്‌ക്കൊപ്പം വേദി പങ്കിട്ടത് വലിയ അപരാധം

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് കേരളത്തെ അപമാനിച്ചുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ. ബലാത്സംഗം ,മീടു ,നികുതി വെട്ടിപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ ...

ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും പുറത്തേക്ക് ചാടിയ യുവാവ് മരിച്ചു; പോലീസ് മർദ്ദിച്ചെന്ന് ഭാര്യ

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും പുറത്തേക്ക് ചാടിയ യുവാവ് മരിച്ചു. പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സനോഫർ ജീപ്പിൽ നിന്നും പുറത്തേക്ക് ...

തിരുവനന്തപുരത്ത് വ്യാജനോട്ട് നിർമ്മാണ കേന്ദ്രങ്ങൾ; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം : ജില്ലയിൽ രണ്ടിടങ്ങളിലായി വ്യാജനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി. ആറ്റിങ്ങൽ, കല്ലമ്പലം എന്നിവിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കേന്ദ്രങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കരവാരം സ്വദേശി അശോക് ...

പോലീസ് പട്രോളിംഗ് ഫലം കണ്ടില്ല; പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള കടകളിൽ വൻ കവർച്ച

തിരുവനന്തപുരം: തലസ്ഥാനത്ത് ടെക്‌സ്റ്റൈൽ ഷോപ്പുകളിൽ വൻ കവർച്ച. തിരുവനന്തപുരത്ത് രണ്ട് കടകളിൽ നിന്നായി രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചെന്നാണ് പരാതി. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമാണ് ...

ബന്ധത്തിൽ നിന്നും പിന്മാറാൻ ഗായത്രി വിസമ്മതിച്ചു, വിവാഹ ചിത്രം പരസ്യമാക്കി: ഇതോടെ വിളിച്ചുവരുത്തി കൊലപ്പെടുത്തി, മൊഴി പുറത്ത്

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കിയെന്ന് പോലീസ്. ഗായത്രിയെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപ്പെടുത്തിയതെന്ന പ്രതി പ്രവീണിന്റെ മൊഴി പോലീസ് തള്ളി. ...

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ; ആൺ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശിനി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സൂചന. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ...

ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം തെറ്റി ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ആര്യനാട് ചേരചള്ളി സ്വദേശി ഹരീഷാണ് (28 ) മരിച്ചത്. വളവ് തിരിയുന്നതിനിടെ ...

ഇന്ന് ആറ്റുകാല്‍ പൊങ്കാല; ക്ഷേത്രത്തില്‍ പണ്ടാര അടുപ്പ് മാത്രം

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പൊങ്കാല തര്‍പ്പണം. രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ...

വർക്കലയിലെ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട; കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു; റിസോർട്ട് ഉടമ അടക്കം 10 പേർ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎയും കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവത്തിൽ റിസോർട്ട് ഉടമ സൽമാനും ഒരു പെണ്കുട്ടിയും അടക്കം 10 ...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ പോലീസ് ഇടപെടണം; വെമ്പായത്ത് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

തിരുവനന്തപുരം : വെമ്പായത്ത് ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഈറ്റിമൂട് സ്വദേശിയായ യുവാവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ പോലീസ് ...

ആര്യങ്കോട് പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത് 18 കാരനും 19 കാരനും; ഇരുവരും പിടിയിൽ; കഞ്ചാവ് സംഘങ്ങളിൽപ്പെട്ടവരെന്ന് പോലീസ്

തിരുവനന്തപുരം : ആര്യങ്കോട് പോലീസ് സ്‌റ്റേഷന് നേരെ ബോംബ് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. 19 കാരനായ അനന്ദു, 18കാരനായ നിതിൻ എന്നിവരാണ് പിടിയിലായത്. ...

കൊറോണ വ്യാപനം: തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു; കല്ല്യാണങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 50 പേർ മാത്രം

തിരുവനന്തപുരം: കൊറോണ വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ...

തല വെട്ടിയെടുത്ത് മതിലിനു മുകളിൽ വയ്‌ക്കും; തിരുവനന്തപുരം നഗരസഭയിലെ പതിപക്ഷ നേതാവിനെതിരെ വധ ഭീഷണി മുഴക്കി പോപ്പുലർഫ്രണ്ട് ഭീകരർ

തിരുവനന്തപുരം : നഗരസഭയിലെ പ്രതിപക്ഷനേതാവ് എം ആർ ഗോപനെതിരെ വധ ഭീഷണി മുഴക്കി പോപ്പുലർഫ്രണ്ട് ഭീകരർ. സമൂഹ മാദ്ധ്യമങ്ങൾ വഴിയായിരുന്നു വധ ഭീഷണി. പോലീസിൽ പരാതി നൽകിയിട്ടും ...

ng

വെഞ്ഞാറമ്മൂട് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആൺകുട്ടികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. അയൽവാസികളും ബന്ധുക്കളുമാണ് ...

രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റി; ഒഴിവായത് വൻ ദുരന്തം; പ്രോട്ടോകോൾ അറിയില്ലായിരുന്നുവെന്ന് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ ഗുരുതര വീഴ്ച. മേയറുടെ വാഹനം മുന്നറിയിപ്പില്ലാതെ വാഹന വ്യൂഹത്തിലേക്ക് കയറ്റി. വിമാനത്താവളത്തിൽ നിന്നും പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. വിമാനത്താവളത്തിൽ ...

സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു; തിരുവനന്തപുരത്ത് നാല് പേർക്ക് കൂടി രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു. പുതുതായി നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 15 ആയി. ...

സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്; മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ചികിത്സയിൽ 11 പേർ

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, തൃശ്ശൂരിൽ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഒമിക്രോൺ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിൽ ...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറിവെട്ടി; തലയ്‌ക്ക് പരിക്കേറ്റയാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : ഗുണ്ടകളുടെ വിഹാര കേന്ദ്രമായി തലസ്ഥാന നഗരി. നെയ്യാറ്റിൻകരയിൽ വീടു കയറി ഗുണ്ടാ സംഘം ഗൃഹനാഥനെ ആക്രമിച്ചു. ആറാലുംമൂട് സ്വദേശി സുനിലിന് നേരെയാണ് ആക്രണം ഉണ്ടായത്. ...

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ബംഗളൂരുവിൽ നിന്നും സമ്മാനപ്പൊതിയായി കൊറിയർവഴി എത്തിയ മാരക ലഹരിവസ്തുക്കൾ പിടികൂടി

തിരുവനന്തപുരം : ബംഗളൂരുവിൽ നിന്നും കൊറിയർ വഴിയെത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം സ്വദേശിയെയാണ് ...

പൂവച്ചലിൽ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും തമ്മിൽ നടുറോഡിൽ കൂട്ടയടി; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : പൂവച്ചലിൽ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും തമ്മിൽ നടുറോഡിൽ തമ്മിൽ തല്ലി. പൂവച്ചൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. ...

സഹോദരിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ മർദ്ദിച്ച സംഭവം: പ്രതി ഡാനിഷ് പിടിയിൽ

തിരുവനന്തപുരം : സഹോദരിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി ഡാനിഷ് പിടിയിൽ. ഊട്ടിയിലെ റിസോർട്ടിൽ നിന്നും വൈകീട്ടോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ...

തിരുവനന്തപുരത്ത് നടുറോഡിലെ കുഴിയിൽ തടി ലോറി താഴ്ന്നു: അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: വെള്ളയമ്പലം-ശാസ്തമംഗലം റോഡിലെ കുഴിയിൽ തടികയറ്റിവന്ന ലോറി താഴ്ന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ കെപിസിസി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം. കാട്ടക്കടയിൽ നിന്നും റബ്ബർ തടിയുമായി കൊല്ലത്തേയ്ക്ക് ...

സമരം അവസാനിപ്പിക്കാൻ തയ്യാറാകാതെ മേയർ; നഗരസഭയ്‌ക്കുളളിൽ പൂജവെച്ച് വിജയദശമി ആഘോഷിച്ച് ബിജെപി കൗൺസിലർമാർ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തിരുവനന്തപുരം നഗരസഭയ്ക്കുളളിൽ വിജയദശമി ആഘോഷം. 16 ദിവസമായി സമരം ചെയ്യുന്ന ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിലാണ് നഗരസഭ കൗൺസിൽ ഹാളിനുള്ളിൽ പൂജവച്ചു വിജയദശമി ആഘോഷിക്കുന്നത്. വീട്ടുകരം ...

Page 18 of 19 1 17 18 19