തിരുവനന്തപുരത്ത് നടുറോഡിലെ കുഴിയിൽ തടി ലോറി താഴ്ന്നു: അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്
തിരുവനന്തപുരം: വെള്ളയമ്പലം-ശാസ്തമംഗലം റോഡിലെ കുഴിയിൽ തടികയറ്റിവന്ന ലോറി താഴ്ന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ കെപിസിസി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം. കാട്ടക്കടയിൽ നിന്നും റബ്ബർ തടിയുമായി കൊല്ലത്തേയ്ക്ക് ...