വീണ്ടും വിപ്ലവ ഗാനമേളയ്‌ക്ക് വേദിയൊരുക്കാൻ ദേവസ്വം ബോർഡ്; തിരുവാർപ്പ് ഉത്സവത്തിന് അലോഷിയുടെ സംഗീത പരിപാടി; പ്രതിഷേധവുമായി ബിജെപി
കോട്ടയം: വിപ്ലവ ഗാനമേളയ്ക്ക് വീണ്ടും വേദിയൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് വിവാദ ഗായകൻ അലോഷി ആഡംസിന്റെ വിപ്ലവ സംഗീത ...

