വീണ്ടും വിപ്ലവ ഗാനമേളയ്ക്ക് വേദിയൊരുക്കാൻ ദേവസ്വം ബോർഡ്; തിരുവാർപ്പ് ഉത്സവത്തിന് അലോഷിയുടെ സംഗീത പരിപാടി; പ്രതിഷേധവുമായി ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും വിപ്ലവ ഗാനമേളയ്‌ക്ക് വേദിയൊരുക്കാൻ ദേവസ്വം ബോർഡ്; തിരുവാർപ്പ് ഉത്സവത്തിന് അലോഷിയുടെ സംഗീത പരിപാടി; പ്രതിഷേധവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 11:31 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: വിപ്ലവ ഗാനമേളയ്‌ക്ക് വീണ്ടും വേദിയൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് വിവാദ ഗായകൻ അലോഷി ആഡംസിന്റെ വിപ്ലവ സംഗീത പരിപാടി നടത്താനാണ് ക്ഷേത്രം അഡ്‌ഹോക്ക് കമ്മിറ്റിയുടെ നീക്കം. ക്ഷേത്രോത്സവം പാർട്ടി പരിപാടിയാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. നിയമവിരുദ്ധമായാണ് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചതെന്ന് ആരോപിച്ച് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.

ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസമായ ഏപ്രിൽ 21 നാണ് വിവാദ ഗായകൻ അലോഷിയുടെ സംഗീത പരിപാടി നിശ്ചയിച്ചിരിക്കുന്നത് . അലോഷി ഗസൽ അവതരിപ്പിക്കുമെന്നാണ് ക്ഷേത്ര അഡ്‌ഹോക് കമ്മിറ്റിയുടെ പ്രഖ്യാപനം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്‌ക്കൽ ദേവീ ക്ഷേത്ര ഉത്സവത്തിലെ പരിപാടിയെ പാർട്ടി പരിപാടിയ്‌ക്കും വിധം അവതരിപ്പിച്ചത് വിവാദമായി നിൽക്കെയാണ് വീണ്ടും ക്ഷേത്രത്തിൽ അലോഷിക്കായി വേദിയൊരുക്കുന്നത്.

വിഷയത്തിൽ ഹൈക്കോടതി വിമർശനം നേരിട്ടിട്ടും നിലപാട് തിരുത്താൻ തയാറല്ലെന്ന് തെളിയിക്കുന്നതാണ് തിരുവാർപ്പ് ക്ഷേത്രത്തിലെ നടപടി. ക്ഷേത്രോത്സവം പാർട്ടി പരിപാടിയാക്കിമാറ്റാനും തിരുവാർപ്പിലെ സമാധാന അന്തരീക്ഷം തകർക്കാനും അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. ക്ഷേത്ര കലകൾക്കാണ് ഉത്സവത്തിൽ പ്രാധാന്യം നൽകിയിരുന്നതെന്നും തങ്ങളുടെ അറിവോടെയല്ല അലോഷിയുടെ പരിപാടിയെന്നും ക്ഷേത്ര ഉപദേശക സമിതി പറഞ്ഞു.

Tags: BJPTravancore Devaswom BoardThiruvarppu Sreekrishna Swami TempleViplava ganamelasinger Aloshiuthsavam
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies