ധനുതിരുവാതിര ആറാട്ടുമഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ അവലോകനം നടത്തി
നെയ്യാറ്റിൻകര: അതിപുരാതനമായ നെയ്യാറ്റിൻകര രാമേശ്വരം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ധനുതിരുവാതിര ആറാട്ടുമഹോത്സവത്തിൻ്റെ മുന്നൊരുക്കങ്ങളുടെ അവലോകനം നടത്തി. സ്ഥലം എം എൽ എ ആൻസലൻ നേതൃത്വം നൽകി. 2025 ...