ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നൽകും; പ്ലാറ്റിനം ജൂബിലി ആഘോഷം അനാർഭാടമായി നടത്തുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ...


