തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകളില്‍ വന്‍ വര്‍ധന; പുനരേകീകരിക്കുന്നുവെന്ന് ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകളിൽ വന്‍ വര്‍ധന. നിരക്കുകൾ 30 ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വഴിപാടുകള്‍ക്ക് ...




