എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര് പിടിയില്
ആലുവ: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില് നടത്തിയ പരിശോധനയില് എംഡിഎംഎയും ഹെറോയിനും കഞ്ചാവും പിടികൂടി. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് ...

