തൂത്തുക്കുടിയിൽ രചിക്കപ്പെടുന്നത് പുതിയ അദ്ധ്യായമെന്ന് പ്രധാനമന്ത്രി; 17,300 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ചു
തൂത്തുക്കുടി: രാജ്യത്തിന് 17,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവ്വഹിച്ചു. ...



