മതത്തിന്റെ പേരിൽ നല്ലത് കാണാതിരിക്കരുത്; വിഴിഞ്ഞത്തിനും ബീമാപള്ളിക്കും മേയറുടെ പൂർണ സഹകരണം; ‘വി.വി. രാജേഷ് മനുഷ്യസ്നേഹി, പ്രവർത്തനങ്ങളോട് 100% യോജിക്കുന്നു’: പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ്
തിരുവനന്തപുരം: തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ പ്രശംസിച്ച് പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. വി.വി. രാജേഷിന്റെ പ്രവർത്തനങ്ങളോട് തനിക്ക് പൂർണ യോജിപ്പാണെന്നും ...

