three - Janam TV
Friday, November 7 2025

three

വിവാഹവാ​ഗ്ദാനം നൽകി പീഡനം! ഒരേ പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ട സീതത്തോടാണ് സംഭവം. ഒരേ പെൺകുട്ടി നൽകിയ മൂന്ന് കേസുകളിലാണ് മൂന്നുപേരെയാണ് ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ ...

പ്രധാനാദ്ധ്യാപകനെതിരെയുള്ള പരാതി പിൻവലിക്കാൻ കൈക്കൂലി, പിടിഎ പ്രസിഡന്റും ഭാരവാഹികളും വിജിലൻസ് പിടിയിൽ

തിരുവവനന്തപുരം: സ്കൂളിലെ പ്രധാനാദ്ധ്യാപകനെതിരെ നൽകിയ പരാതി പിൻവലിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് വൻ തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിഎ പ്രസിഡന്റും മുൻ പിടിഎ ഭാരവാഹികളും ഉൾപ്പെടെ നാല് ...

പേസ്റ്റ് രൂപത്തിലുള്ള എലിവിഷമെടുത്ത് പല്ലുതേച്ചു, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ...

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നുറങ്ങി! മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നുറങ്ങിയ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കുവൈറ്റിലാണ് അപകടമുണ്ടായത്. തമിഴ്നാട് മം​ഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ(31), മുഹമ്മദ് ജുനൈദ്(45) എന്നിവർക്കൊപ്പം ഒരു രാജസ്ഥാൻ ...

മൂന്ന് പെൺമക്കളെ വർഷങ്ങളായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; ലൈം​ഗികാതിക്രമം അമ്മ മരുന്ന് കഴിച്ച് മയങ്ങുമ്പോൾ

ഇടുക്കി ബൈസൺവാലിയിൽ വർഷങ്ങളായി പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛനെ പിടികൂടി. സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ കുട്ടികളിലൊരാൾ പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് വർഷങ്ങളുടെ ക്രൂരത പുറം ലോകമറിഞ്ഞത്. 19 ...

മൂന്ന് വകുപ്പുകൾ; ജോർജ് കുര്യനും സുപ്രധാന ചുമതല

ന്യൂഡൽഹി: സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോർജ് കുര്യനും സുപ്രധാന വകുപ്പുകൾ നൽകി കേന്ദ്രം. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃ​ഗസംരക്ഷണ ക്ഷീരോത്പാദന വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയത്. ...

കഴുത്ത് കടിച്ചുമുറിച്ചു, കുഞ്ഞു കൈകൾ അറ്റുതൂങ്ങി; എല്ലുകൾ നുറുങ്ങി; മൂന്നുവയസുകാരന്റെ ജീവനെടുത്ത് തെരുവ് നായ്‌ക്കൾ

മൂന്നുവയസുകാരനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. നാ​ഗ്പൂർ മൗഡയിലെ ​ഗണേശ് ന​ഗ‍‌‌‌‍ർ സ്വ​ദേശി വാൻഷ് ഷാഹാനെയാണ് ​​അതിദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് വീടിന് പുറത്തു നിന്ന് കളിക്കുമ്പോഴാണ് ...

എംഡിഎംഎയുമായി യുവതി അടക്കം മൂന്നുപേർ പിടിയിൽ; മലപ്പുറത്ത് പിടികൂടിയത് 13.5 ലക്ഷം രൂപയുടെ ലഹരിമരുന്ന്

മലപ്പുറം: 13.5 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയിലായി. നിലമ്പൂര്‍ വടപുറത്ത് എക്സൈസ് സംഘമാണ് മൂന്നുപേരെ കുടുക്കിയത്. താമരശ്ശേരി വെളിമണ്ണ സ്വദേശി ...

ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്നു നാവികർ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനവുമായി ഇന്ത്യൻ നേവി

ചരക്ക് കപ്പിലിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്നു നാവികർ കൊല്ലപ്പെട്ടു. യെമനിലെ ഏദൻ ഉൾക്കടലിലാണ് മിസൈൽ ആക്രമണം നടത്തിയത്. മൂന്നുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

മകൾ ദേവി ജനിച്ചത് ഹൃദയത്തിൽ രണ്ടു ദ്വാരവുമായി! ഞങ്ങൾ ആകെ മരവിച്ചു പോയി, കണ്ണീരോടെ വെളിപ്പെടുത്തി നടി ബിപാഷ ബസു

ബോളിവുഡ് നടി ബിപാഷ ബസുവിനും ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറിനും പെൺകുഞ്ഞ് ജനിച്ചിട്ട് ഒരുവർഷമേ ആയിട്ടുള്ളു. 2022 നവംബർ 12നായിരുന്നു ഇരുവർക്കും മലാഖയെ പോലെ പെൺകുട്ടി ...

അയൽവാസികളെ കുടുക്കാൻ അശ്ലീല ഊമക്കത്ത്; കത്ത് ലഭിച്ചവരിൽ മുൻഎംഎൽഎയും; സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ

  ആലപ്പുഴ; അയൽവാസികളെ പൊലീസ് കേസിൽ അകപ്പെടുത്താൻ ഊമക്കത്തുകൾ എഴുതിയ മൂവർസംഘം പിടിയിലായി. ആറു മാസമായി നൂറനാട് സ്വദേശികൾക്ക് അശ്ലീല ഊമക്കത്തെഴുതിയവരാണ് കഴിഞ്ഞ ദിവസം വലയിലായത്. നൂറനാട് ...